രണ്ടായി മടക്കിയ കുബ്ബൂസ്
ഇരു കൈകളുംകൊണ്ട്
വളരെ ചെറിയ തുണ്ടുകളാക്കി
ദാല്‍ പരത്തിയൊഴിച്ച്
നന്നായി കുഴച്ച് വിഴുങ്ങുന്നതിനിടെ
അങ്ങേ തലക്കലെ ഭാര്യയോടു പറഞ്ഞു..
ജിദ്ദയിലെ പാരഗോന്‍ ഹോട്ടലിലെ അവിയലിനു
നിന്‍റെ കൈപ്പുണ്യത്തോളം സ്വാദില്ലാ...
Showing posts with label Kavitha. Show all posts
Showing posts with label Kavitha. Show all posts
Subscribe to:
Posts (Atom)
